മനുഷ്യരാശി ദൈവത്തെ ഭയപ്പെടുകയും, ദൈവത്തിന്റെ ഉപദേശങ്ങൾക്കനുസൃതമായി നീതിനിഷ്ഠമായ ഒരു ജീവിതം നയിക്കുകയും ചെയ്യേണ്ടതിന്റെ കാരണം, ദൈവം വാഗ്ദത്തം ചെയ്തിരിക്കുന്ന നിത്യസ്വർഗ്ഗരാജ്യത്തിൽ എന്നേക്കും സന്തുഷ്ടരായിരിക്കുവാനാണ്.
അതുകൊണ്ടാണ് അപ്പൊസ്തലനായ പൗലൊസ് താൻ വിശ്വാസത്തിന്റെ ലക്ഷ്യത്തിനായി-ആത്മാക്കളുടെ രക്ഷയ്ക്കായി-ഓടുനിന എന്ന് പറഞ്ഞത്.
നമ്മുടെ വിശ്വാസത്തിന്റെ ലക്ഷ്യമായ നമ്മുടെ അത്മാവിന്റെ രക്ഷയിലേക്ക് നമ്മെ നയിക്കാൻ, ക്രിസ്തു അൻസംഗ്ഹൊങ് രണ്ടാമത് ജഡത്തിൽ ഈ ഭൂമിയിൽ വരികയും എ.
ഡി.
325-ൽ നീക്കികളഞ്ഞ പുതിയ നിയമമായ പെസഹയെ പുനഃസ്ഥാപിക്കുകയും ചെയ്തു.
പെസഹയില്ലാതെ ദൈവത്തിന്റെ പരിശുദ്ധാത്മാവിന് നമ്മുടെ ഉള്ളിൽ വസിക്കാൻ കഴിയില്ല എന്ന ഉപദേശത്തെത്തുടർന്ന്, ലോകമെമ്പാടുമുള്ള ദൈവസഭയുടെ അംഗങ്ങൾ പെസഹയെ വിശുദ്ധമായി ആചരിക്കുന്നു.
അഴിഞ്ഞുപോകുന്നതും തീയിൽ ശോധന കഴിക്കുന്നതുമായ പൊന്നിനെക്കാൾ നിങ്ങളുടെ വിശ്വാസത്തിന്റെ പരിശോധന വിലയേറിയത് എന്ന് യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിൽ പുകഴ്ചയ്ക്കും തേജസ്സിനും മാനത്തിനുമായി കാൺമാൻ അങ്ങനെ ഇടവരും. നിങ്ങളുടെ വിശ്വാസത്തിന്റെ അന്തമായ ആത്മരക്ഷ പ്രാപിക്കയും പറഞ്ഞുതീരാത്തതും മഹിമയുള്ളതുമായ സന്തോഷത്തോടെ ആനന്ദിക്കയും ചെയ്യുന്നു. 1 പത്രോസ് 1:7–9
ആ സാക്ഷ്യമോ ദൈവം നമുക്കു നിത്യജീവൻ തന്നു; ആ ജീവൻ അവന്റെ പുത്രനിൽ ഉണ്ട് എന്നുള്ളതുതന്നെ. 1 യോഹ. 5:11
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം