യിസ്രായേല്യർ മിസ്രയീം വിട്ടുപോയപ്പോൾ, ദൈവം ആദ്യം പെസഹയുടെ ശക്തി വെളിപ്പെടുത്തി, മോശയുടെ ന്യായപ്രമാണത്തിലൂടെ പെസഹ പ്രഖ്യാപിക്കുകയും, നിർദ്ദിഷ്ട സമയത്ത് തലമുറകളായി അത് ആചരിക്കുവാൻ കൽപ്പിക്കുകയും ചെയ്തു.
പിന്നീട്, പെസഹ ആചരിച്ചതിനുശേഷം ദൈവജനത്തെ സ്തുതിക്കുകയും മഹാമാരികളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്തു, യേശു തന്റെ ശിഷ്യന്മാരോടൊപ്പം പെസഹ ആചരിക്കുകയും അവർക്ക് നിത്യജീവന്റെ അനുഗ്രഹം നൽകുകയും ചെയ്തു.
എ.ഡി 325-ൽ പെസഹ നീക്കിക്കളഞ്ഞതുമുതൽ, എല്ലാ സഭകളും ഒരു അന്യ ദേവന്റെ ആചാരങ്ങൾ ആചരിക്കുന്നു.
എന്നിരുന്നാലും, ക്രിസ്തു അൻസംഗ്ഹൊങിന്റെയും മാതാവായ ദൈവത്തിന്റെയും ഉപദേശത്തിലൂടെ വരും തലമുറകൾക്കായി ആഘോഷിക്കുവാൻ ദൈവം തന്റെ ജനത്തോടു കൽപ്പിച്ച പെസഹയുടെ പ്രാധാന്യം ദൈവസഭയിലെ അംഗങ്ങൾ തിരിച്ചറിയുകയും അത് ആചരിക്കുകയും ചെയ്യുന്നു.
അനന്തരം രാജാവ് സകല ജനത്തോടും: ഈ നിയമപുസ്തകത്തിൽ എഴുതിയിരിക്കുന്ന പ്രകാരം നിങ്ങളുടെ ദൈവമായ യഹോവയ്ക്കു പെസഹ ആചരിപ്പിൻ എന്നു കല്പിച്ചു.
അവനെപ്പോലെ പൂർണഹൃദയത്തോടും പൂർണമനസ്സോടും പൂർണശക്തിയോടുംകൂടെ മോശെയുടെ ന്യായപ്രമാണപ്രകാരമൊക്കെയും യഹോവയിങ്കലേക്കു തിരിഞ്ഞ ഒരു രാജാവ് മുമ്പുണ്ടായിട്ടില്ല, പിമ്പ് ഒരുത്തൻ എഴുന്നേറ്റിട്ടുമില്ല.
2 രാജാക്കന്മാർ 23:21–25
അതിന് അവൻ പറഞ്ഞത്: നിങ്ങൾ നഗരത്തിൽ ഇന്നവന്റെ അടുക്കൽ ചെന്ന്: എന്റെ സമയം അടുത്തിരിക്കുന്നു; ഞാൻ എന്റെ ശിഷ്യരുമായി നിന്റെ അടുക്കൽ പെസഹ കഴിക്കും എന്നു ഗുരു പറയുന്നു എന്നു പറവിൻ.
ശിഷ്യന്മാർ യേശു കല്പിച്ചതുപോലെ ചെയ്തു പെസഹ ഒരുക്കി.
മത്തായി 26:18–19
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം