ദൈവം മനുഷ്യരാശിയുടെ രക്ഷയ്ക്കായി കുരിശിൽ തന്റെ രക്തം ചൊരിഞ്ഞ് പെസഹ സ്ഥാപിച്ചു. മുൻകാല സഭയിലെ അംഗങ്ങൾ ജീവന്റെ സത്യമായ പെസഹ ആചരിച്ചതിനാൽ സിംഹങ്ങൾക്ക് ഇരയായിത്തീരുകയും, മെഴുകു നിർമ്മിതമായ മനുഷ്യരെപ്പോലെ ബലിയർപ്പിക്കപ്പെടുകയും, വലിയ പീഡനങ്ങളിലൂടെ കടന്നുപോവുകയും ചെയ്തു. അപ്പൊസ്തലിക കാലഘട്ടത്തിനുശേഷം, വിവിധ പെസഹ വിവാദങ്ങളിലൂടെ പാശ്ചാത്യ സഭയുടെ നിർബന്ധപ്രകാരം എ.ഡി. 325-ൽ പെസഹ നീക്കപ്പെട്ടു.
ലോകത്തിലെ മറ്റ് സഭകളിൽ നിന്ന് വ്യത്യസ്തമായി, മുൻകാല സഭ ചെയ്തതുപോലെ ഇന്ന്, ദൈവസഭയും പെസഹ വിശുദ്ധമായി ആചരിക്കുന്നു. അതെന്തുകൊണ്ടെന്നാൽ, നമ്മുടെ രക്ഷയ്ക്കായി വന്ന ക്രിസ്തു അൻസംഗ്ഹൊങിന്റെയും മാതാവായ ദൈവത്തിന്റെയും ഉപദേശങ്ങൾ മനുഷ്യരാശിയെ മഹാമാരികളിൽ നിന്ന് രക്ഷിക്കുന്ന ജീവന്റെ സത്യമാണെന്ന് ദൈവസഭ ഉറച്ചു വിശ്വസിക്കുന്നതുകൊണ്ടാണ്.
അദ്ദേഹം പറഞ്ഞു, “ഞങ്ങൾ,” ആയതുകൊണ്ട് അതിനോട് ഒന്നും കൂട്ടുകയോ അതിൽ നിന്ന് നീക്കി കളയുകയോ ചെയ്യാതെ അതിന്റെ യഥാർത്ഥ ദിവസം മാത്രമേ ആചരിക്കൂ. . . . സുവിശേഷത്തിൽ നിന്ന് ഒട്ടും തന്നെ വ്യതിചലിക്കാതെ വിശ്വാസത്തിന്റെ തത്വത്തെ അനുഗമിച്ചുകൊണ്ട് ഇവരെല്ലാം പതിന്നാലാം തീയതിയിലെ പെസഹയാണ് ആചരിച്ചുവന്നത്. മാത്രമല്ല, നിങ്ങളിൽ ഏറ്റവും ചെറിയവനായ പോളിക്രേറ്റസ് എന്ന ഞാൻ, എന്റെ ബന്ധുക്കളിൽ ചിലരുടെ പരമ്പരാഗതമായ വിശ്വാസത്തെയും ആചാരത്തെയും മാത്രമാണ് പിന്തുടർന്നു വന്നിരുന്നത്.
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം