ഭൗമിക യെരുശലേം എന്നത് സ്വർഗ്ഗീയ മാതാവായ ആത്മീയ യെരുശലേം എന്ന യാഥാർത്ഥ്യത്തെ നമുക്ക് വെളിപ്പെടുത്താൻ ഒരു നിഴലായി ദൈവം സ്ഥാപിച്ചതായാണ് ബൈബിൾ പ്രവചിക്കുന്നത്.
അതിനാൽ, പല ആളുകളും യെരൂശലേമിലേക്കുള്ള ഒരു തീർത്ഥാടനത്തിൽ ഏർപ്പെടുന്ന പ്രാധാന്യത്തിന് പിന്നിൽ, നാം മാതാവായ ദൈവമായ യെരൂശലേമിലേക്ക് മടങ്ങിയെത്തണം എന്നതിന്റെ സൂചനയാണ്.
യെരൂശലേമിലേക്ക് മടങ്ങുന്നതിലൂടെയാണ് രക്ഷ വരുന്നതെന്ന് നിരവധി പ്രവാചകന്മാർ പ്രവചിച്ചിട്ടുണ്ട്, കൂടാതെ ക്രിസ്തു അൻസംഗ്ഹൊങും ഇപ്രകാരം പ്രസ്താവിച്ചു, “ഞാൻ മാതാവിനെ അനുഗമിക്കുന്നു."അതിനാൽ, നിങ്ങൾ ഈ വാക്കുകൾ വായിക്കുകയും കേൾക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ, ഈ ഉപദേശങ്ങൾക്കനുസൃതമായി ദൈവത്താൽ അനുഗ്രഹിക്കപ്പെടാൻ നിങ്ങൾ മാതാവായ ദൈവത്തിന്റെ അടുക്കൽ വരണം.
മീതെയുള്ള യെരൂശലേമോ സ്വതന്ത്രയാകുന്നു; അവൾതന്നെ നമ്മുടെ അമ്മ.
ഗലാത്യർ 4:26
വരിക എന്ന് ആത്മാവും മണവാട്ടിയും പറയുന്നു; കേൾക്കുന്നവനും: വരിക എന്നു പറയട്ടെ; ദാഹിക്കുന്നവൻ വരട്ടെ; ഇച്ഛിക്കുന്നവൻ ജീവജലം സൗജന്യമായി വാങ്ങട്ടെ.
വെളിപ്പാട് 22:17
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം