മനുഷ്യന്റെ കണ്ണുകൾക്ക് അദൃശ്യമായ പ്രാഥമിക കണികളുടെ ഒരു ലോകവും ചന്ദ്രൻ എന്ന് വിളിക്കപ്പെടുന്ന ഒരു ലോകവും നിലവിലുണ്ട് - ഗുരുത്വാകർഷണത്തിലെ വ്യത്യാസം കാരണം - ഭൂമിയുമായി താരതമ്യപ്പെടുത്തുമ്പോൾ നിങ്ങൾക്ക് നിങ്ങളുടെ ശക്തിയുടെ ആറിരട്ടിയിലധികം ശക്തി പ്രയോഗിക്കുവാൻ കഴിയും.
അതുപോലെ, ക്രിസ്തു അൻസംഗ്ഹോങ്ങും മാതാവായ ദൈവവും ഭരിക്കുന്ന സ്വർഗ്ഗരാജ്യം തീർച്ചയായും നിലവിലുണ്ട്.
സർവ്വശക്തനായ ദൈവം പ്രവർത്തിക്കുന്ന വിശ്വാസത്തിന്റെ ലോകം നാം മനസ്സിലാക്കുമ്പോൾ, ചെങ്കടലിന്റെ വേർപിരിയൽ, ഗിദെയോന്റെ വിജയങ്ങൾ, യെരീഹോയുടെ പതനം, രണ്ട് അന്ധന്മാരെ സുഖപ്പെടുത്തൽ തുടങ്ങിയ വിശ്വാസത്തിലൂടെ വരുന്ന അത്ഭുതങ്ങൾ നമുക്ക് അനുഭവിക്കുവാൻ കഴിയും.
അവൻ വീട്ടിൽ എത്തിയപ്പോൾ കുരുടന്മാർ അവന്റെ അടുക്കൽ വന്നു. ഇതു ചെയ്വാൻ എനിക്കു കഴിയും എന്നു വിശ്വസിക്കുന്നുവോ എന്ന് യേശു ചോദിച്ചതിന്: ഉവ്വ്, കർത്താവേ എന്ന് അവർ പറഞ്ഞു. അവൻ അവരുടെ കണ്ണ് തൊട്ടു: നിങ്ങളുടെ വിശ്വാസംപോലെ നിങ്ങൾക്ക് ഭവിക്കട്ടെ എന്നു പറഞ്ഞു; ഉടനെ അവരുടെ കണ്ണുതുറന്നു. പിന്നെ യേശു: നോക്കുവിൻ; . . . മത്തായി 9:28–30
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം