വിശ്വാസം അദൃശ്യമാണ്, എന്നാൽ അത് ആത്യന്തികമായി അനുസരണത്തിന്റെ പ്രവൃത്തിയിലൂടെ വെളിപ്പെടുന്നു.
ദൈവം ആദിമുതൽ അന്ത്യം വരെ പ്രഖ്യാപിക്കുകയും, വിശ്വാസത്താലും അനുസരണത്താലും സ്വർഗ്ഗരാജ്യത്തിന്റെ രക്ഷ കൈവരിക്കുവാൻ മനുഷ്യരാശിയെ പ്രേരിപ്പിച്ചുകൊണ്ട്, ഇനിയും വരുവാനുള്ളത് മുൻകൂട്ടിപ്പറയുകയും ചെയ്തു.
അനുസരിക്കുന്നു, ദൈവം നമ്മോട് എന്തെങ്കിലും ആജ്ഞാപിക്കുമ്പോൾ, അത് അവിടുത്തെ സ്വന്തം പ്രയോജനത്തിനുവേണ്ടിയല്ല, മറിച്ച് നമ്മുടെ പ്രയോജനത്തിനുവേണ്ടിയാണ്- യോശീയാ രാജാവ്, അബ്രഹാം, നോഹ എന്നിവർ ചെയ്തതുപോലെ എല്ലാം നമ്മുടെ പ്രയോജനത്തിനും രക്ഷയ്ക്കുമായഉള്ള വഴിയാണ്.
അങ്ങനെ, ഈ യുഗത്തിലും, ആത്മാവും മണവാട്ടിയുമായി വന്ന ക്രിസ്തു അൻസംഗ്ഹൊങിന്റെയം മാതാവായ ദൈവത്തിന്റെയും ഉപദേശങ്ങൾ അനുസരിക്കുന്നതിലൂടെ മനുഷ്യരാശി അനുഗ്രഹിക്കപ്പെടുകയും ആത്യന്തികമായി ദൈവത്തിന്റെ സ്വസ്ഥതയിൽ പങ്കുചേരുകയും ചെയ്യും.
നിന്റെ ദൈവമായ യഹോവയുടെ വാക്ക് നീ ശ്രദ്ധയോടെ കേട്ട്, ഞാൻ ഇന്നു നിന്നോട് ആജ്ഞാപിക്കുന്ന അവന്റെ സകല കല്പനകളും പ്രമാണിച്ചു നടന്നാൽ നിന്റെ ദൈവമായ യഹോവ നിന്നെ ഭൂമിയിലുള്ള സർവജാതികൾക്കും മീതെ ഉന്നതമാക്കും.
നിങ്ങളുടെ ദൈവമായ കർത്താവിനെ അനുസരിക്കുകയാണെങ്കിൽ ഈ അനുഗ്രഹങ്ങളെല്ലാം നിങ്ങളുടെമേൽ വരികയും നിങ്ങളെ അനുഗമിക്കുകയും ചെയ്യും: .
അകത്തു വരുമ്പോൾ നീ അനുഗ്രഹിക്കപ്പെടും. പുറത്തു പോകുമ്പോൾ നീ അനുഗ്രഹിക്കപ്പെടും.
ആവർത്തനപുസ്തകം 28:1–6
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം