ദൈവം ആരംഭം മുതൽ അവസാനം വരെ കാണുകയും, മനുഷ്യരാശിയെ രക്ഷയുടെ പാതയിലേക്ക് നയിക്കുകയും ചെയ്യുന്നു. യോശുവയും കാലേബും ഭാവിയെ കാണുന്ന ദൈവത്തെയും, അവിടുത്തെ വചനങ്ങളെയും വിശ്വാസത്തോടെ അനുസരിച്ചുകൊണ്ട് രക്ഷിക്കപ്പെട്ടതുപോലെ, ഇന്നും, സ്വന്തം ചിന്തകളെയല്ല, മറിച്ച് അവിടുത്തെ വചനം അനുസരിക്കുന്നവരെയാണ് ദൈവം രക്ഷിക്കുന്നത്.
പത്രൊസ് അവിടുത്തെ മൂന്നു പ്രാവശ്യം തള്ളിപ്പറയുമെന്നും, ഈസ്കായ്യോർത്ത് യൂദാ തന്നെ ഒറ്റിക്കൊടുക്കുമെന്നും പ്രവചിച്ചുകൊണ്ട് യേശു രക്ഷാപ്രവർത്തനം നടത്തി. അതുപോലെ, തന്റെ ദൗത്യം പൂർത്തിയാക്കിയ ശേഷം സ്വർഗ്ഗാരോഹണം ചെയ്യുമെന്ന് ക്രിസ്തു അൻസംഗ്ഹൊങ് മുൻകൂട്ടി പ്രഖ്യാപിക്കുകയും, നമ്മുടെ രക്ഷയ്ക്കായി മാതാവായ ദൈവത്തെ അനുഗമിക്കണമെന്ന് പഠിപ്പിക്കുകയും ചെയ്തു.
ആരംഭത്തിങ്കല്‍ തന്നേ അവസാനവും പൂര്‍വ്വകാലത്തു തന്നേ മേലാല്‍ സംഭവിപ്പാനുള്ളതും ഞാന്‍ പ്രസ്താവിക്കുന്നു; എന്റെ ആലോചന നിവൃത്തിയാകും; ഞാന്‍ എന്റെ താല്പര്യമൊക്കെയും അനുഷ്ടിക്കും എന്നു ഞാന്‍ പറയുന്നു.
യെശയ്യാവു 46:10
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം