മനുഷ്യരാശി ഇപ്പോൾ വേദനയും കഷ്ടപ്പാടും ദുഃഖവും നിറഞ്ഞ ഒരു ലോകത്തിൽ ജീവിക്കുന്നതിനാൽ, മരണമോ, വേദനയോ, ദുഃഖമോ ഇല്ലാത്ത സ്വർഗ്ഗരാജ്യം നമുക്ക് നൽകാൻ ദൈവം ആഗ്രഹിക്കുന്നു, എന്നാൽ നിത്യസന്തോഷവും, ആനന്ദവും കവിഞ്ഞൊഴുകുന്നു-ഇതാണ് ദൈവത്തിന്റെ പദ്ധതി.
മനുഷ്യരാശിക്ക് ഒരു അവകാശമായി സ്വർഗ്ഗത്തിലെ നിത്യരാജ്യം നൽകുന്നതിനായി ദൈവം പുതിയ നിയമം സ്ഥാപിച്ചു.
സ്വർഗ്ഗരാജ്യത്തിൽ അനുഗ്രഹങ്ങൾ സംഭരിക്കുന്നതിനുള്ള രഹസ്യം പുതിയ നിയമത്തിന്റെ മദ്ധ്യസ്ഥനായി വന്ന ക്രിസ്തു അൻസംഗ്ഹൊങിന്റെ പുതിയ നിയമത്തിലെ യാഥാർത്ഥ്യമായ മാതാവായ ദൈവത്തെയും അനുഗമിക്കുന്ന ശബ്ബത്തും പെസഹയും പോലുള്ള ഉത്സവങ്ങൾ ആചരിക്കുക എന്നതാണ്.
സൈന്യങ്ങളുടെ യഹോവ ആണയിട്ട് അരുളിച്ചെയ്യുന്നത്: ഞാൻ വിചാരിച്ചതുപോലെ സംഭവിക്കും; ഞാൻ നിർണയിച്ചതുപോലെ നിവൃത്തിയാകും.
യെശയ്യാവ് 14:24
അവൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടച്ചുകളയും.
വെളിപ്പാട് 21:4
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം