പള്ളിയിൽ പോകുന്നത് നിങ്ങൾ ദൈവമക്കളായി മാറിയെന്ന് ഉറപ്പുനൽകുന്നില്ല. ദൈവത്തെ ശരിയായി സ്വീകരിക്കുന്നതിനും ദൈവമക്കൾ ആകുവാനുള്ള അനുഗ്രഹവും അവകാശവും ലഭിക്കുന്നതിനുമായി, നാം പുതിയ നിയമത്തിൽ പങ്കെടുത്ത് യേശുവിന്റെ മാംസം ഭക്ഷിക്കുകയും അവിടുത്തെ രക്തം കുടിക്കുകയും വേണം.
ഇന്ന്, ലോകമെമ്പാടുമുള്ള ദൈവസഭയിലെ അംഗങ്ങൾ പുതിയ നിയമത്തിന്റെ പെസഹ ആചരിക്കുന്നു.
പെസഹ യേശുക്രിസ്തുവിനാൽ സ്ഥാപിക്കപ്പെടുകയും, ക്രിസ്തു അൻസംഗ്ഹൊങിനാലും സ്വർഗ്ഗീയ മാതാവിനാലും പുനഃസ്ഥാപിക്കപ്പെടുകയും ചെയ്തു. കാരണം, ദൈവത്തെ സ്വീകരിച്ച് നിത്യജീവൻ പ്രാപിക്കുവാനുള്ള ഏക മാർഗം പെസഹ മാത്രമാണ്.
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം