നമ്മുടെ ആത്മാക്കളുടെ രക്ഷയാണ് നമ്മുടെ വിശ്വാസത്തിന്റെ ലക്ഷ്യം. സ്വർഗ്ഗത്തിൽ ചെയ്ത പാപങ്ങൾ നിമിത്തം നാം അഭിമുഖീകരിക്കുവാനും നിത്യജീവൻ പ്രാപിക്കുവാനും വിധിക്കപ്പെട്ട നരകത്തിലെ നിത്യമരണത്തിൽനിന്നും പീഡയിൽനിന്നും നാം മോചിതരാകേണ്ടതാണ്.
പെസഹയിലൂടെ, മരിക്കാൻ വിധിക്കപ്പെട്ട ദയനീയ ആത്മാക്കൾക്ക് ദൈവം നിത്യജീവൻ സൌജന്യമായി നൽകി.
ബൈബിളിലെ ഉപദേശങ്ങൾക്ക് അനുസൃതമായി യേശുവിന്റെ മാംസത്തെയും രക്തത്തെയും പ്രതീകപ്പെടുത്തി അംഗങ്ങൾ പെസഹാ അപ്പം തിന്നുകയും പെസഹാ വീഞ്ഞു കുടിക്കുകയും ചെയ്യുന്ന നിത്യജീവന്റെ വാഗ്ദാനം ചെയ്യപ്പെട്ട അനുഗ്രഹം ദൈവസഭയ്ക്കുണ്ട്.
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം