യേശു ഏത് ദിവസമാണ് ഉയിർത്തെഴുന്നേറ്റതെന്ന് നമുക്കറിയാമെങ്കിൽ, ഓർത്ത് വിശുദ്ധമായി ആചരിക്കാൻ ദൈവം കൽപ്പിച്ച ശബ്ബത്ത് ദിനം ആഴ്ചയിലെ ഏത് ദിവസമാണെന്നും നമുക്ക് അറിയാൻ കഴിയും.
മർക്കൊസ് 16:9 ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസമായ ഞായറാഴ്ച യേശു ഉയിർത്തെഴുന്നേറ്റുവെന്ന് പ്രസ്താവിക്കുന്നു.
ഇതിൽ നിന്ന്, അതിന്റെ തലേദിവസമായ ശബ്ബത്ത് ദിനം ശനിയാഴ്ചയായിരുന്നുവെന്ന് നമുക്ക് മനസ്സിലാക്കാം.
ശബ്ബത്ത് ദിനം ഞായറാഴ്ചയല്ല, ശനിയാഴ്ചയാണെന്ന് ബൈബിൾ സാക്ഷ്യപ്പെടുത്തുന്നതിനാൽ, ബൈബിളിന്റെ പഠിപ്പിക്കലുകൾ അനുസരിച്ച് ദൈവസഭ ശനിയാഴ്ച ദൈവത്തെ ആരാധിക്കുന്നു.
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം