യുഗത്തിന്റെ അവസാനം വരെ, അതായത്, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും യുഗം വരെ, താൻ ഈ മൂന്ന് നാമങ്ങൾ ഉപയോഗിക്കുമെന്നും, പിതാവിന്റെ യുഗത്തിൽ അത് യഹോവയാണെന്നും, പുത്രന്റെ യുഗത്തിൽ അത് യേശുവാണെന്നും ദൈവം പറഞ്ഞു.
തന്റെ പുതിയ നാമം ഭാവിയിൽ പ്രത്യക്ഷപ്പെടുമെന്നും അത് രക്ഷിക്കപ്പെടാനിരിക്കുന്ന വിശുദ്ധന്മാർക്ക് മാത്രമേ നൽകപ്പെടുകയുള്ളൂവെന്നും യേശു നമ്മെ അറിയിച്ചു.
പരിശുദ്ധാത്മാവിന്റഎ യുഗത്തിലെ ദൈവത്തിന്റെ നാമമാണ് യേശുവിന്റെ പുതിയ നാമം.
ദൈവത്തിന്റെ സഭയിൽ മാത്രമേ നമുക്ക് യേശുവിന്റെ പുതിയ നാമം, അതായത്, പരിശുദ്ധാത്മാവിന്റെ നാമം അറിയാനും രക്ഷയുടെ പാതയിൽ നടക്കാൻ പിതാവിന്റെയും, പുത്രന്റെയും, പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനപ്പെടാനും കഴിയുകയുള്ളു.
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം