സ്വർഗ്ഗരാജ്യത്തിൽ ഒരു സ്വർഗ്ഗീയ കുടുംബമുണ്ടെന്ന് പിതാവ് അൻസംഗ്ഹൊങ് നമ്മെ പഠിപ്പിക്കുകയും നമുക്ക് മാതാവായ ദൈവവും സ്വർഗ്ഗീയ സഹോദരീ സഹോദരന്മാരുമുണ്ടെന്ന വസ്തുതയിലേക്ക് നമ്മെ ഉണർത്തുകയും ചെയ്തു.
അവിടുന്ന് നമ്മെ സ്നേഹിച്ചതുപോലെ, “അന്യോന്യം സ്നേഹിക്കുവാൻ” അവിടുന്ന് കൽപ്പിച്ചിരിക്കുന്നു.
കുരിശിലെ മരണം വരെ ദൈവം നമ്മെ സ്നേഹിച്ചതുപോലെ, അതേ സ്നേഹം ലോകത്തിന് നൽകിക്കൊണ്ട് നമുക്ക് നമ്മുടെ ഉള്ളിലുള്ള ന്യായപ്രമാണം പൂർത്തീകരിക്കുവാൻ കഴിയും. സ്വയം മാത്രമല്ല, മറിച്ച് എല്ലാവർക്കും പാപമോചനം ലഭിക്കുവാനും, രക്ഷ പ്രാപിക്കുവാനും, സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുവാനും ലക്ഷ്യമിട്ട് “അന്യോന്യം സ്നേഹിക്കുവിൻ” എന്ന കല്പനയാൽ ജീവിക്കുന്നതിനു ദൈവ സഭയിലെ അംഗങ്ങൾ മുൻഗണന നൽകുന്നു.
നിങ്ങൾ തമ്മിൽ തമ്മിൽ സ്നേഹിക്കേണം എന്ന്
പുതിയൊരു കല്പന ഞാൻ നിങ്ങൾക്കു തരുന്നു;
ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും തമ്മിൽ
തമ്മിൽ സ്നേഹിക്കേണം എന്നുതന്നെ.
നിങ്ങൾക്കു തമ്മിൽ തമ്മിൽ സ്നേഹം ഉണ്ടെങ്കിൽ
നിങ്ങൾ എന്റെ ശിഷ്യന്മാർ എന്ന് എല്ലാവരും അറിയും.
യോഹന്നാൻ 13:34–35
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം