ദൈവത്തെ പ്രസാദിപ്പിക്കുന്ന കാര്യങ്ങളെക്കുറിച്ച് ലൂക്കൊസ്, എബ്രായർ, യിരെമ്യാവ്, സദൃശവാക്യങ്ങൾ എന്നീ പുസ്തകങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അവ ഒരു പാപിയുടെ മാനസാന്തരവും, ആത്മാർത്ഥമായ വിശ്വാസവും, ദൈവത്തെക്കുറിച്ച് പ്രശംസിക്കുന്നതും, നിഷ്കളങ്കമാർഗ്ഗികളാകുന്നതുമാണ്. അനേകം ജനങ്ങളെ രക്ഷയിലേക്ക് നയിക്കുന്ന പ്രസംഗ പ്രവർത്തനത്തിലൂടെ ഇവയെല്ലാം നിറവേറ്റുവാൻ സാധിക്കുമെന്ന് ദൈവം നമ്മെ പഠിപ്പിച്ചു.
ഈ ഭൂമിയിലെ മക്കൾ അവരുടെ മാതാപിതാക്കൾക്ക് തങ്ങളുടെ മാതാപിതാക്കളെ പ്രസാദിപ്പിക്കുന്ന സമ്മാനങ്ങൾ പൂർണ്ണഹൃദയത്തോടെയാണ് നൽകുന്നത്. അതുപോലെതന്നെ, സ്വർഗ്ഗീയ മക്കളും സ്വർഗ്ഗീയ പിതാവായ ക്രിസ്തു അൻസംഗ്ഹൊങ്ങിനും മാതാവായ ദൈവത്തിനും ഏറ്റവും ഇഷ്ടമുള്ളതാണ് ചെയ്യുന്നത്. 2,000 വർഷങ്ങൾക്ക് മുമ്പ് യേശു കല്പിച്ചതുപോലെ, കാണാതെപോയ സ്വർഗ്ഗീയ കുടുംബാംഗങ്ങളെ കണ്ടെത്തുവാനായി അവർ തങ്ങളുടെ ഹൃദയങ്ങളാണ് സമർപ്പിക്കുന്നത്.
മുമ്പെ നിങ്ങൾ ഇരുളായിരുന്നു; ഇപ്പോഴോ കർത്താവിൽ വെളിച്ചം ആകുന്നു. കർത്താവിന്നു പ്രസാദമായതു എന്തെന്നു പരിശോധിച്ചുകൊണ്ടു വെളിച്ചത്തിലുള്ളവരായി നടന്നുകൊൾവിൻ. സകല സല്ഗുണവും നീതിയും സത്യവുമല്ലോ വെളിച്ചത്തിന്റെ ഫലം.
എഫെസ്യർ 5:8-10
അവൻ സകലമനുഷ്യരും രക്ഷ പ്രാപിപ്പാനും സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തുവാനും ഇച്ഛിക്കുന്നു.
1 തിമൊഥെയൊസ് 2:4
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം