മൽക്കീസേദെക്കിന്റെ ക്രമത്തിൽ യേശു എന്നേക്കും മഹാപുരോഹിതനായിത്തീർന്നതിന്റെ കാരണം, ഈ യുഗത്തിലും പുരോഹിതനെന്ന നിലയിൽ അവിടുന്ന് നിർവഹിക്കേണ്ട പുതിയ നിയമത്തിന്റെ പെസഹ നിലനിൽക്കുന്നു എന്നതാണ്.
പഴയനിയമ കാലങ്ങളിൽ മൽക്കീസേദെക്ക് അബ്രഹാമിനെ അപ്പവും വീഞ്ഞും കൊണ്ട് അനുഗ്രഹിച്ചതുപോലെ, അപ്പവും വീഞ്ഞും വഴി നിത്യജീവന്റെ അനുഗ്രഹം യേശു മനുഷ്യർക്ക് നൽകി.
യേശുവിനെപ്പോലെ, പുതിയ നിയമത്തിന്റെ പെസഹ അപ്പത്തിലൂടെയും വീഞ്ഞിലൂടെയും നിത്യജീവന്റെ അനുഗ്രഹം നൽകിക്കൊണ്ട്, രണ്ടാമത് വന്ന ക്രിസ്തു അൻസംഗ്ഹൊങും മൽക്കീസേദെക്കിന്റെ ക്രമത്തിൽ മഹാപുരോഹിതനായി സേവിച്ചു. ഈ യുഗത്തിൽ, പഴയ നിയമത്തിലെ അഹരോന്റെ ക്രമമല്ല, പുതിയ നിയമത്തിലെ മൽക്കീസേദെക്കിന്റെ ക്രമം പിന്തുടരുന്നവർക്ക് മാത്രമേ ദൈവത്തിന്റെ വാഗ്ദത്തം അവകാശമാക്കുന്ന വാഗ്ദത്തത്തിന്റെ മക്കളാകാൻ കഴിയൂ.
അതുകൊണ്ടു ദൈവം വാഗ്ദത്തത്തിന്റെ അവകാശികൾക്കു തന്റെ ആലോചന മാറാത്തത് എന്ന് അധികം സ്പഷ്ടമായി കാണിപ്പാൻ ഇച്ഛിച്ച് ഒരു ... ആണയാലും ഉറപ്പുകൊടുത്തു.
അവിടേക്കു യേശു മല്ക്കീസേദെക്കിന്റെ ക്രമപ്രകാരം എന്നേക്കും മഹാപുരോഹിതനായി മുമ്പുകൂട്ടി നമുക്കുവേണ്ടി പ്രവേശിച്ചിരിക്കുന്നു.
എബ്രായർ 6:17–20
അതോ ജാതികൾ സുവിശേഷത്താൽ ക്രിസ്തുയേശുവിൽ കൂട്ടവകാശികളും ഏകശരീരസ്ഥരും വാഗ്ദത്തത്തിൽ പങ്കാളികളും ആകേണം എന്നുള്ളതുതന്നെ.
എഫെസ്യർ 3:6
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം