തൽമൂദിൽ, പിതാവിന്റെ വിൽപ്പത്രത്തിൽ അടങ്ങിയിരിക്കുന്ന രഹസ്യം തിരിച്ചറിയുകയും, പിതാവിന്റെ സ്വത്ത് അവകാശമാക്കുകയും ചെയ്യുന്ന ഒരു മകനെക്കുറിച്ചുള്ള ഒരു കഥയുണ്ട്. മഹത്തായ സ്വർഗ്ഗരാജ്യം മനുഷ്യരാശിക്ക് അവകാശമായി ലഭിക്കണമെങ്കിൽ, അവർ ബൈബിളിലെ 66 പുസ്തകങ്ങളിൽ അടങ്ങിയിരിക്കുന്ന ക്രിസ്തു അൻസംഗ്ഹൊങിന്റെയും മാതാവായ ദൈവത്തിന്റെയും വചനങ്ങൾ മനസ്സിലാക്കണം.
മഹാപുരോഹിതന് മാത്രമേ അതിവിശുദ്ധസ്ഥലത്തേക്ക് പ്രവേശിക്കുവാൻ സാധിക്കൂ, അതും വർഷത്തിൽ ഒരു ദിവസം മാത്രമേ സാധിക്കൂ. ഈ ദിവസമായിരുന്നു പാപപരിഹാര ദിനം. യേശു മരിച്ചപ്പോൾ, വിശുദ്ധമന്ദിരത്തിന്റെ തിരശ്ശീല ചീന്തിപ്പോവുകയും, അതിവിശുദ്ധസ്ഥലത്തേക്കുള്ള വഴി തുറക്കപ്പെടുകയും ചെയ്തു.
ഇനി മുതൽ, മനുഷ്യരാശി സ്വർഗ്ഗത്തിൽ വെച്ച് ചെയ്ത മരണപാപം അസസ്സേലായി പ്രതിനിധീകരിക്കപ്പെട്ടിരിക്കുന്ന സാത്താന് കൈമാറുകയും, നിത്യമായ പാപപരിഹാരം നടത്തുവാനായി, അവർ അതിവിശുദ്ധസ്ഥലത്തിന്റെ യാഥാർത്ഥ്യമായ മാതാവായ ദൈവത്തിന്റെ അടുക്കലേക്ക് വരികയും ചെയ്യണം.
യേശു പിന്നെയും ഉറക്കെ നിലവിളിച്ചു പ്രാണനെ വിട്ടു. അപ്പോൾ മന്ദിരത്തിലെ തിരശ്ശീല മേൽതൊട്ടു അടിയോളവും രണ്ടായി ചീന്തിപ്പോയി…
മത്തായി 27:50-51
മന്ദിരം അതിൽ കണ്ടില്ല; സർവ്വശക്തിയുള്ള ദൈവമായ കർത്താവും കുഞ്ഞാടും അതിന്റെ മന്ദിരം ആകുന്നു.
വെളിപ്പാട് 21:22
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം