ഈ ഭൂമിയിൽ ജീവിക്കുന്ന മനുഷ്യർ, ഉള്ളവരായാലും ഇല്ലാത്തവരായാലും, ക്ലേശപൂർണ്ണമായ ജീവിതമാണ് നയിക്കുന്നത്. പുതിയ നിയമമായ പെസഹ ആചരിക്കുന്നതിലൂടെ, നാം ദൈവത്തോട് ഏകശരീരവും ഒരു കുടുംബവും ആയിത്തീർന്നിരിക്കുന്നു. ദൈവം നമ്മുടെ പിതാവായതിനാൽ, അവിടുത്തെ മക്കളായ നമ്മുടെ പൗരത്വം സ്വർഗ്ഗത്തിലാണ്. ദൈവമക്കളെന്ന നിലയിൽ, മഹത്തായ സ്വർഗ്ഗരാജ്യത്തിൽ നാം ആസ്വദിക്കാനിരിക്കുന്ന സന്തോഷത്തിനും ആനന്ദത്തിനും വേണ്ടി, ദൈവവചനപ്രകാരം ഭക്തിയോടെ ജീവിക്കുകയും സ്വർഗ്ഗത്തിൽ ഉത്സാഹത്തോടെ അനുഗ്രഹങ്ങൾ സംഭരിക്കുകയും ചെയ്യാം.
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം