പരിശുദ്ധാത്മാവിന്റെ എല്ലാ വചനങ്ങളും ജീവനാകുന്നതിനാൽ, മനുഷ്യവർഗത്തിന് പരിശുദ്ധാത്മാവ് തീർച്ചയായും ആവശ്യമാണ്. ശരീരത്തിന്റെ എല്ലാ അവയവങ്ങളും ശിരസ്സിന്റെ നിർദ്ദേശം അനുസരിക്കുന്നതുപോലെ, മനുഷ്യവർഗം പരിശുദ്ധാത്മാവാകുന്ന ദൈവത്തിന്റെ ഇഷ്ടം അനുസരിച്ച്, അനുഗ്രഹം നൽകുന്ന ശബ്ബത്തും, നിത്യജീവനും വിപത്തിൽ നിന്നുള്ള രക്ഷയും നൽകുന്ന പെസഹയും ആചരിക്കണം. സ്വർഗരാജ്യത്തിന്റെ പ്രതിഫലം പ്രതീക്ഷിച്ചുകൊണ്ട് വിശ്വാസത്തിന്റെ ഓട്ടം ഓടുകയും എല്ലാ കാര്യങ്ങളിലും ആത്മനിയന്ത്രണം പാലിക്കുകയും വേണം.
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം