ശാസ്ത്ര-സാങ്കേതികവിദ്യ, ഗതാഗതം, ഇൻറർനെറ്റ് എന്നിവയിലെ പുരോഗതികളിലൂടെ സുവിശേഷം വ്യാപിപ്പിക്കുവാനുള്ള വഴി ദൈവം തുറന്നിട്ടുണ്ടെങ്കിലും, പുതിയ ഉടമ്പടിയെക്കുറിച്ചുള്ള അറിവും ക്രിസ്തു അൻസംഗ്ഹൊങ്ങിനെയും മാതാവായ ദൈവത്തെയും കുറിച്ചുള്ള സത്യവും നാം വേഗം ലോകത്തിൽ പ്രചരിപ്പിക്കണം.
അപ്പോസ്തലനായ പൗലോസ് വിശുദ്ധന്മാരെ തടവിലാക്കുകയും പീഡിപ്പിക്കുകയും ചെയ്തെങ്കിലും, യേശുക്രിസ്തുവിനെക്കുറിച്ചുള്ള സത്യം അറിയുന്നതിനു മുമ്പാണ് അദ്ദേഹം അങ്ങനെ ചെയ്തിരുന്നത്. അതുപോലെ, ദൈവസഭയെയും, ശബ്ബത്തിനെയും, പെസഹയെയും അറിയാതെ, അവയ്ക്കെതിരെ സംസാരിക്കുന്നവരെ ദൈവത്തെക്കുറിച്ചുള്ള യഥാർത്ഥ അറിവ് പഠിപ്പിക്കണം. അങ്ങനെ ചെയ്യുന്നതിലൂടെ, ദൈവത്തെ ഏറ്റവും പ്രസാദിപ്പിക്കുന്ന രക്ഷയുടെ അനുഗ്രഹം പ്രാപിക്കുന്നതിലേക്ക് നമുക്ക് അവരെ നയിക്കുവാൻ കഴിയും.
പിന്നെ അവൻ അവരോട്: “നിങ്ങൾ ഭൂലോകത്തിൽ ഒക്കെയും പോയി സകല സൃഷ്ടിയോടും സുവിശേഷം പ്രസംഗിപ്പിൻ. വിശ്വസിക്കയും സ്നാനം ഏല്ക്കയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും.” മർക്കോസ് 16:15–16
നമ്മുടെ രക്ഷകനായ ദൈവമേ, അവൻ സകല മനുഷ്യരും രക്ഷ പ്രാപിപ്പാനും സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തുവാനും ഇച്ഛിക്കുന്നു. 1 തിമൊഥെയൊസ് 2:3–4
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം