സാത്താനാൽ പ്രലോഭിപ്പിക്കപ്പെടുകയും സ്വർഗത്തിൽ
പാപം ചെയ്യുകയും ചെയ്തതിനാലാണ് സ്വർഗീയ മാലാഖമാരെ
ഈ ഭൂമിയിലേക്ക് ഇറക്കിവിട്ടതെന്ന് ബൈബിൾ സാക്ഷ്യപ്പെടുത്തുന്നു-
ഇതാണ് മനുഷ്യരാശിയുടെ കഥ.
ക്രിസ്തു അൻസംഗ്ഹൊങും മാതാവായ ദൈവവും
ഈ ഭൂമിയിൽ വന്ന് മനുഷ്യരാശിക്ക് പാപമോചനം
നൽകുന്നതിനായി പുതിയ ഉടമ്പടിയുടെ പെസഹാ സ്ഥാപിച്ചു,
അങ്ങനെ അവർക്ക് അവരുടെ ആത്മീയ ഭവനമായ
സ്വർഗ്ഗരാജ്യത്തിലേക്ക് മടങ്ങാൻ കഴിയും.
ഭൂമിയിലെ കുടുംബം രക്തത്താൽ ബന്ധപ്പെട്ടിരിക്കുന്നതുപോലെ,
സ്വർഗ്ഗീയ കുടുംബവും രക്തത്താൽ ബന്ധപ്പെട്ടിരിക്കുന്നു.
പിതാവായ ദൈവത്തിന്റെയും മാതാവായ ദൈവത്തിന്റെയും
മക്കളായി സ്വർഗീയ കുടുംബത്തിലെ അംഗങ്ങളാകാൻ,
മനുഷ്യവർഗം ദൈവത്തിന്റെ മാംസത്തിലും രക്തത്തിലും
പങ്കുചേരുന്നതിനായി പെസഹാ അപ്പം ഭക്ഷിക്കുകയും
പെസഹാ വീഞ്ഞ് കുടിക്കുകയും വേണം.
ഇന്ന്, 175 രാജ്യങ്ങളിലെ ദൈവസഭ അംഗങ്ങൾ
ഒരേ മനസ്സോടെ പെസഹാ ആചരിക്കുന്നു.
കൂടാരം തീർപ്പാൻ മോശെ ആരംഭിച്ചപ്പോൾ
“പർവതത്തിൽ നിനക്കു കാണിച്ച മാതൃകപ്രകാരം നീ
സകലവും ചെയ്വാൻ നോക്കുക” എന്ന് അവനോട്
അരുളിച്ചെയ്തതുപോലെ അവർ സ്വർഗീയത്തിന്റെ ദൃഷ്ടാന്തവും
നിഴലുമായതിൽ ശുശ്രൂഷ ചെയ്യുന്നു.
എബ്രായർ 8:5
പെസഹാകുഞ്ഞാടിനെ അറുക്കേണ്ടുന്ന പുളിപ്പില്ലാത്ത
അപ്പത്തിന്റെ പെരുന്നാൾ ആയപ്പോൾ
പിന്നെ അപ്പം എടുത്തു വാഴ്ത്തിനുറുക്കി അവർക്കു കൊടുത്തു:
ഇതു നിങ്ങൾക്കുവേണ്ടി നല്കുന്ന എന്റെ ശരീരം;
അവ്വണ്ണംതന്നെ അത്താഴം കഴിഞ്ഞശേഷം അവൻ പാനപാത്രവും
കൊടുത്തു: ഈ പാനപാത്രം നിങ്ങൾക്കുവേണ്ടി ചൊരിയുന്ന എന്റെ
രക്തത്തിലെ പുതിയനിയമം ആകുന്നു.
ലൂക്കൊസ് 22:7-20
ആകയാൽ നിങ്ങൾ ഇനി അന്യന്മാരും പരദേശികളുമല്ല
വിശുദ്ധന്മാരുടെ സഹപൗരന്മാരും ദൈവത്തിന്റെ ഭവനക്കാരുമത്രേ....
എഫെസ്യർ 2:19
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം