ഒരു പിതാവായ ദൈവമാണ് പിതാവിന്റെ യുഗത്തിൽ യഹോവ എന്ന നാമത്തിൽ പിതാവിന്റെ കർത്തവ്യം ചെയ്തതും;
പുത്രന്റെ യുഗത്തിൽ, അവിടുന്ന് യേശു എന്ന നാമത്തിൽ പുത്രനായി വന്ന് മനുഷ്യരാശിയ്ക്ക് ഒരു മാതൃക തന്നതും;
പരിശുദ്ധാത്മ യുഗത്തിൽ, അവിടുന്ന് ക്രിസ്തു അൻസംഗ്ഹൊങ് എന്ന നാമത്തിൽ രണ്ടാമത് വന്നതും.
ഇതാണ് ത്രിത്വം അർത്ഥമാക്കുന്നത്.
ത്രിത്വത്തെക്കുിച്ച് മനസ്സിലാക്കുന്നവർക്ക്, യഹോവയായ ദൈവം ചെയ്തതാണ് യേശു ചെയ്തതെന്നും, യേശു ചെയ്തതാണ് പുതിയ നാമമായ ക്രിസ്തു അൻസംഗ്ഹൊങ് ചെയ്തതെന്നും വിശ്വസിക്കുവാനും തിരിച്ചറിയുവാനും സാധിക്കും.
പരിശുദ്ധാത്മ യുഗത്തിൽ, ക്രിസ്തു അൻസംഹൊങ് പരിശുദ്ധാത്മാവിന്റെ മണവാട്ടിയായ മാതാവായ ദൈവത്തോടൊപ്പം വരണമെന്നും, പുതിയ നിയമത്തിന്റെ പെസഹയിലൂടെ മനുഷ്യരാശിയെ രക്ഷയിലേക്ക് നയിക്കണമെന്നും അവർക്ക് മനസ്സിലാക്കുവാൻ സാധിക്കും.
ഞാൻ, ഞാൻ തന്നെ, യഹോവ; ഞാനല്ലാതെ ഒരു രക്ഷിതാവുമില്ല.
യെശയ്യാവ് 43:11
...മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻകീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല.
അപ്പൊ.പ്രവൃത്തികൾ 4:11-12
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം