പഠനം, സന്നദ്ധപ്രവർത്തനങ്ങൾ, വിശ്വാസജീവിതം
എന്നിവയിലെ മികച്ച നേട്ടങ്ങൾക്കായി സീയോൻ
അംഗങ്ങൾ പ്രശംസിക്കപ്പെടുന്നു, എന്നാൽ അവയിൽ
ഏറ്റവും പ്രധാനമായത് സ്വർഗ്ഗരാജ്യത്തിന്റെ
മർമങ്ങളായ ക്രിസ്തു അൻസംഗ് ഹൊങിലും
മാതാവായ ദൈവത്തിലും ഉള്ള വിശ്വാസമാണ്.
ദാവീദ് രാജാവ് മരിച്ച് നൂറുകണക്കിന് വർഷങ്ങൾക്ക് ശേഷം,
അവസാന നാളുകളിൽ ദൈവം ദാവീദായി പുതിയ ഉടമ്പടി
കൊണ്ടുവരുമെന്ന് യെഹെസ്കേൽ പ്രവാചകൻ പ്രവചിച്ചു.
ആത്മീയ ദാവീദായി വന്ന ക്രിസ്തു അൻസംഗ് ഹൊങ്
എ. ഡി. 325 ൽ നീക്കിക്കളയപ്പെട്ട പുതിയ ഉടമ്പടിയുടെ
പെസഹ പുനഃസ്ഥാപിക്കുകയും പുതിയ ഉടമ്പടിയുടെ
യാഥാർത്ഥ്യമായ മാതാവായ ദൈവം വരുമ്പോൾ
മാത്രമേ നമുക്ക് രക്ഷ പ്രാപിക്കാൻ സാധിക്കൂ
എന്ന് നമ്മെ അറിയിക്കുകയും ചെയ്തു.
ഞാൻ അവരോട് ഒരു സമാധാനനിയമം ചെയ്യും;
അത് അവർക്ക് ഒരു ശാശ്വതനിയമമായിരിക്കും;...
ഞാൻ അവർക്കു ദൈവമായും അവർ എനിക്കു ജനമായും ഇരിക്കും.
യെഹെസ്കേൽ 37:25-27
ഞാൻ യിസ്രായേൽഗൃഹത്തോടും യെഹൂദാഗൃഹത്തോടും
പുതിയോരു നിയമം ചെയ്യുന്ന കാലം വരും എന്നു
യഹോവയുടെ അരുളപ്പാട്. ... ഞാൻ അവർക്കു ദൈവമായും
അവർ എനിക്കു ജനമായും ഇരിക്കും എന്നു യഹോവയുടെ അരുളപ്പാട്.
യിരെമ്യാവ് 31:31-33
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം