ശലോമോനെയും ഇയ്യോബിനെയും പോലെ ഈ ഭൂമിയിൽ ജനിച്ച ഓരോ വ്യക്തിയും ഒരിക്കൽ സ്വർഗരാജ്യത്തിൽ ജീവിച്ചിരുന്ന ഒരു മാലാഖയായിരുന്നു. ഈ ഭൂമിയിലെ ജീവിതം കഷ്ടപ്പാടും ദുഃഖവും നിറഞ്ഞതാണെന്ന് നമ്മെ പഠിപ്പിക്കുന്നു, കാരണം ഒരിക്കൽ സ്വർഗത്തിൽ ദൈവത്തോടൊപ്പം മഹത്വത്തിൽ ജീവിച്ചിരുന്ന മാലാഖമാരെ മരണത്തിലേക്ക് നയിക്കുന്ന ഒരു വലിയ പാപം ചെയ്തതിനുശേഷം പുറത്താക്കിയ സ്ഥലമാണിത്.
ഇന്ന്, നഷ്ടപ്പെട്ടുപോയ പുതിയ നിയമത്തിന്റെ പെസഹ പുനഃസ്ഥാപിച്ചത് നമ്മുടെ ദൈവമല്ലാതെ മറ്റാരുമല്ല. കാരണം, പുതിയ നിയമത്തിന്റെ പെസഹാ എന്നത് യേശു കുരിശിലെ യാഗത്തിലൂടെ സ്ഥാപിച്ച നിയമമാണ്. അങ്ങനെ എല്ലാ മനുഷ്യർക്കും മരണത്തിലേക്ക് നയിക്കുന്ന പാപങ്ങൾ —സ്വർഗത്തിൽ അവർ ചെയ്ത പാപങ്ങൾ —ക്ഷമിക്കപ്പെടുകയും സ്വർഗരാജ്യത്തിലേക്ക് മടങ്ങുകയും ചെയ്യും.
അവനിൽ നമുക്ക് അവന്റെ രക്തത്താൽ അതിക്രമങ്ങളുടെ മോചനമെന്ന വീണ്ടെടുപ്പ് ഉണ്ട് . . . എഫെസ്യർ 1:7
പാപത്തിന്റെ ശമ്പളം മരണമത്രേ; ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിത്യജീവൻതന്നെ. റോമർ 6:23
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം