ദാനിയേൽ ബാബേലിൽ ജീവിച്ചിരുന്നപ്പോൾ, ഭാവിയിൽ
ഉയർന്നുവരുവാനിരുന്ന രാജ്യങ്ങളായ മേദ്യ-പാർസി, ഗ്രീസ്,
റോം എന്നിവയെക്കുറിച്ച് ദൈവം പ്രവചിച്ചു.
കൂടാതെ, ബൈബിൾ ശാസ്ത്രത്തേക്കാൾ മുന്നിലാണെന്ന്
ദൈവം സാക്ഷ്യപ്പെടുത്തി.
ഈ കാര്യങ്ങളിലൂടെ, മനുഷ്യരാശി ഭാവിയിൽ പ്രവേശിക്കുവാനിരിക്കുന്ന
മഹത്വമേറിയ സ്വർഗരാജ്യത്തിൽ വിശ്വസിക്കാനും പ്രത്യാശ പുലർത്താനും
ദൈവം ആഗ്രഹിച്ചു.
ഒന്നാം പ്രാവശ്യം വന്ന ക്രിസ്തുവിന്റെ ജീവിതം, രണ്ടാമത് വരുന്ന
ക്രിസ്തു അൻസംഗ് ഹൊങിനെക്കുറിച്ചും മാതാവായ
ദൈവത്തെക്കുറിച്ചുമുള്ള പ്രവചനങ്ങൾ, 1948-ലെ ഇസ്രായേലിന്റെ
സ്വാതന്ത്ര്യം തുടങ്ങി എല്ലാ കാര്യങ്ങളും ബൈബിൾ
പ്രവചനങ്ങൾക്കനുസൃതമായി പൂർത്തീകരിക്കപ്പെട്ടിരിക്കുന്നു.
വിവിധതരം അനർത്ഥങ്ങളും കാലാവസ്ഥാ പ്രശ്നങ്ങളും മൂലം
അപകടത്തിലായിരിക്കുന്ന മനുഷ്യരാശിക്കു വേണ്ടി ദൈവം
അവശേഷിപ്പിച്ചിരിക്കുന്ന പ്രവചനങ്ങളുമുണ്ട്. മനുഷ്യരാശി,
അനർത്ഥങ്ങളിൽ നിന്ന് രക്ഷ നേടാൻ സാധിക്കുന്ന
സീയോനിൽ എത്രയും വേഗം പ്രവേശിക്കണമെന്ന്
ദൈവം പറഞ്ഞു.
അതിനാൽ അന്നുള്ള ലോകം ജലപ്രളയത്തിൽ മുങ്ങി നശിച്ചു എന്നും
ഇപ്പോഴത്തെ ആകാശവും ഭൂമിയും അതേ വചനത്താൽ തീക്കായി
സൂക്ഷിച്ചും ന്യായവിധിയും ഭക്തികെട്ട മനുഷ്യരുടെ നാശവും
സംഭവിപ്പാനുള്ള ദിവസത്തേക്കു കാത്തുമിരിക്കുന്നു എന്നും
അവർ മനസ്സോടെ മറന്നുകളയുന്നു.
2 പത്രൊസ് 3:6-7
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം