പാപങ്ങൾ നിമിത്തം മനുഷ്യരാശി മരിക്കേണ്ടിവരുന്നു എന്ന് ബൈബിൾ പറയുന്നു. എന്നിരുന്നാലും, അവർക്ക് പാപമോചനം ലഭിച്ചാൽ, അവരുടെ ശരീരം നശിച്ചാലും ആത്മാക്കൾക്ക് നിത്യജീവൻ ലഭിക്കുമെന്നും ബൈബിൾ പറയുന്നു.
പാപങ്ങൾ ക്ഷമിക്കാനും നിത്യജീവൻ നൽകാനും അധികാരമുള്ള രക്ഷകന്റെ നാമത്തിൽ നാം സ്നാനമേൽക്കണം.
പിതാവായ യഹോവയുടെയും പുത്രനായ യേശുവിന്റെയും പരിശുദ്ധാത്മാവിന്റെ യുഗത്തിലെ രക്ഷകനായ ക്രിസ്തു അൻസംഗ്ഹൊങ്ങിന്റെയും നാമത്തിൽ സ്നാനം നൽകുന്ന ഏക സഭ ദൈവസഭ മാത്രമാണ്.
“ജയിക്കുന്നവനെ ഞാൻ എന്റെ ദൈവത്തിന്റെ ആലയത്തിൽ ഒരു തൂണാക്കും; അവൻ പിന്നെ ഒരിക്കലും അവിടെനിന്നു പോകയില്ല. എന്റെ ദൈവത്തിന്റെ നാമവും എന്റെ ദൈവത്തിന്റെ പക്കൽനിന്നു സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവരുന്ന പുതിയ യെരൂശലേം എന്ന എന്റെ ദൈവത്തിന്റെ നഗരത്തിന്റെ നാമവും എന്റെ പുതിയ നാമവും ഞാൻ അവന്റെമേൽ എഴുതും.” വെളിപ്പാട് 3:12
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം