എല്ലാവരും ജനിച്ചുകഴിഞ്ഞാൽ, അവർ മരണത്തെ അഭിമുഖീകരിക്കുകയും
ആ ദിവസത്തിനുശേഷം ജീവൻ നൽകപ്പെടുകയും വേണം.
നരകത്തിൽ കഷ്ടം അനുഭവിക്കുന്നവരെയും, ഈ ഭൂമിയിൽ ദൈവഹിതപ്രകാരം
ജീവിച്ചോ ഇല്ലയോ എന്നതിനെ അടിസ്ഥാനമാക്കി സ്വർഗ്ഗത്തിൽ
മഹത്വം സ്വീകരിക്കുന്നവരെയും ദൈവം വിധിക്കുന്നു.
ഉല്പത്തി മുതൽ വെളിപ്പാട് വരെയുള്ള വേദപുസ്തകം മാതാവായ ദൈവത്തെക്കുറിച്ചും
യഥാർത്ഥ എബ്രായ ബൈബിളിൽ “ദൈവങ്ങൾ [എലോഹിം]” എന്നും എഴുതിയിരിക്കുന്നു.
അതിനാൽ, ബൈബിളിലെ എല്ലാ ഉപദേശങ്ങളും ദൈവഹിതവും
പിന്തുടർന്ന്, ദൈവസഭയിലെ അംഗങ്ങൾ എലോഹിം ദൈവത്തിൽ വിശ്വസിക്കുന്നു.
ജനങ്ങൾ ഒരിക്കൽ മരിക്കുവാനും, അതിനുശേഷം
ന്യായവിധി നേരിടുവാനും വിധിക്കപ്പെട്ടതുപോലെ, .
എബ്രായർ 9:27
“എന്നോടു കർത്താവേ, കർത്താവേ എന്നു പറയുന്നവൻ ആരും
സ്വർഗ്ഗരാജ്യത്തിൽ കടക്കയില്ല; സ്വർഗ്ഗസ്ഥനായ എന്റെ
പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ മാത്രം പ്രവേശിക്കും.”
മത്തായി 7:21
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം