ഇക്കാലത്ത്, മിക്ക സഭകളും ഞായറാഴ്ച ആരാധന നടത്തുന്നു, എന്നാൽ എ.ഡി 321-ൽ കോൺസ്റ്റാന്റീൻ ചക്രവർത്തി ഞായറാഴ്ച ഒരു പൊതു അവധിയായും ആരാധന ദിനവുമായും പ്രഖ്യാപിച്ചു എന്നാൽ ഇത് വെറും ഒരു മനുഷ്യനിർമ്മിത ഭരണം മാത്രമാണ്.
ദൈവം അനുഗ്രഹങ്ങളും വിശുദ്ധിയും വാഗ്ദാനം ചെയ്യുകയും യുഗാന്തിയം വരെ നമ്മോട് ആചരിക്കുവാൻ കൽപ്പിക്കുകയും ചെയ്ത ഏഴാം ദിവസമായ ശബ്ബത്ത് ശനിയാഴ്ചയാണ്.
ഇന്ന്, ദൈവവചനമനുസരിച്ച് ശബ്ബത്ത് ആചരിക്കുന്ന ഏക സഭ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ് മാത്രമാണ്.
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം