പ്രപഞ്ചത്തിന്റെ കേന്ദ്രമായ ദൈവം നൽകിയ ബൈബിളിലെ വാക്കുകൾ നമുക്കിന്ന് മനസ്സിലാകുന്നില്ലെങ്കിൽ, ജനങ്ങൾക്ക് യേശുവിനെ തന്റെ ആദ്യ വരവിൽ മനസ്സിലാകാതിരുന്നതുപോലെ, രണ്ടാമത് വന്ന ക്രിസ്തു അൻസംഗ്ഹൊങിനെയും മണവാട്ടിയായ മാതാവായ ദൈവത്തെയും നമുക്ക് മനസ്സിലാവുകയില്ല.
അപ്പോൾ, ദൈവം ഇല്ലാത്ത ഒരു സഭയിൽ വ്യർത്ഥമായി ആരാധിച്ച് നാം ഇല്ലാതായിതീരും.
ഇസ്രായേല്യരെ ഭരിച്ചപ്പോൾ ദാവീദിന് ഭരിക്കുവാൻ ഉതകുന്ന നിയമം ഉണ്ടായിരുന്നതുപോലെ, ദാവീദായി പ്രവചിക്കപ്പെട്ട യേശുവിനും അവിടുത്തെ ജനത്തിനും ഇടയിൽ പുതിയ ഉടമ്പടിയുടെ നിയമമുണ്ട്.
ദാവീദിന്റെ സിംഹാസനത്തെക്കുറിച്ചുള്ള എല്ലാ പ്രവചനങ്ങളും നിറവേറ്റിയ രണ്ടാമത് വരുന്ന ക്രിസ്തുവായ അൻസംഗ്ഹൊങ് പുതിയ ഉടമ്പടിയെക്കുറിച്ചും നമ്മെ പഠിപ്പിച്ചു.
പിന്നത്തേതിൽ യിസ്രായേൽമക്കൾ തിരിഞ്ഞ് തങ്ങളുടെ ദൈവമായ യഹോവയെയും തങ്ങളുടെ രാജാവായ ദാവീദിനെയും അന്വേഷിക്കും; ഭാവികാലത്ത് അവർ ഭയപ്പെട്ടുംകൊണ്ട് യഹോവയിങ്കലേക്കും അവന്റെ നന്മയിങ്കലേക്കും വരും.
ഹോശേയ 3:5
പെസഹാകുഞ്ഞാടിനെ അറുക്കേണ്ടുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ ആയപ്പോൾ…
അവ്വണ്ണംതന്നെ അത്താഴം കഴിഞ്ഞശേഷം അവൻ പാനപാത്രവും കൊടുത്തു: ഈ പാനപാത്രം നിങ്ങൾക്കുവേണ്ടി ചൊരിയുന്ന എന്റെ രക്തത്തിലെ പുതിയനിയമം ആകുന്നു.
ലൂക്കൊസ് 22:7-20
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം