പുനരുത്ഥാനദിനം, മരിച്ചവരിൽനിന്നും ഉയിർത്തെഴുന്നേറ്റതിലൂടെ മരണത്തിന്റെ ശക്തി തകർത്തുകൊണ്ട് ക്രിസ്തുവിന്റെ മഹത്തായ ശക്തിയെ പ്രകടമാക്കുകയും, ആദിമ സഭയുടെ പുനരുജ്ജീവനത്തിനുള്ള അടിത്തറയായിത്തീരുകയും ചെയ്തു.
കടുത്ത അടിച്ചമർത്തലിനും പീഡനത്തിനും ഇടയിലും നമ്മുടെ വിശ്വാസം കാത്തുസൂക്ഷിക്കാൻ നമ്മെ പ്രാപ്തരാക്കുന്ന സന്തോഷത്തിന്റെയും പ്രത്യാശയുടെയും ഒരു ഉത്സവം കൂടിയാണിത്.
ക്രിസ്തുവിൽ മരിച്ചവർ മനോഹരമായ ഒരു പുനരുത്ഥാനം അനുഭവിക്കുമെന്നും ജീവനുള്ളവർ ഒരു മിന്നലായി രൂപാന്തരപ്പെടുമെന്നും ഉയിർപ്പ് ദിനത്തിൽ ദൈവം സന്തോഷകരമായ പ്രത്യാശ നൽകുന്നു. ക്രിസ്തു അൻസംഗ്ഹൊങ്ങിന്റെയും മാതാവായ ദൈവത്തിന്റെയും ഉപദേശങ്ങൾക്കനുസൃതമായി ആചരിക്കപ്പെടുന്ന പുതിയ നിയമത്തിന്റെ പുനരുത്ഥാന ദിനമാണിത്.
ക്രിസ്തു മരിച്ചിട്ട് ഉയിർത്തെഴുന്നേറ്റു എന്നു പ്രസംഗിച്ചുവരുന്ന അവസ്ഥയ്ക്കു മരിച്ചവരുടെ പുനരുത്ഥാനം ഇല്ല എന്നു നിങ്ങളിൽ ചിലർ പറയുന്നത് എങ്ങനെ?
മരിച്ചവരുടെ പുനരുത്ഥാനം ഇല്ല എങ്കിൽ ക്രിസ്തുവും ഉയിർത്തെഴുന്നേറ്റിട്ടില്ല.
ക്രിസ്തു ഉയിർത്തെഴുന്നേറ്റിട്ടില്ലെങ്കിൽ ഞങ്ങളുടെ പ്രസംഗം വ്യർഥം;
1 കൊരിന്ത്യർ 15:12–14
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം