ഒരു വ്യക്തിയെ രക്ഷിക്കാനോ നശിപ്പിക്കാനോ പോലും കഴിവുള്ളതാണ് നാവ് ; അത് ദുരുപയോഗം ചെയ്താൽ നാശത്തിലേക്ക് നയിക്കും, എന്നാൽ ശരിയായി ഉപയോഗിക്കുമ്പോൾ ശരീരത്തിന്റെ ഏറ്റവും ശ്രേഷ്ഠമായ അവയവമായി മാറുന്നു.
പരാതിപ്പെടാനും പിറുപിറുക്കാനും തുടങ്ങുക എന്നതിനർത്ഥം നാം ഇതിനകം തന്നെ പിശാചിൽ നിന്നുള്ള ക്ഷണം സ്വീകരിച്ചു എന്നാണ്.
ദൈവത്തിന്റെ കൃപയുള്ള വചനങ്ങളിലൂടെ നമുക്ക് നിത്യജീവൻ ലഭിച്ചതിനാൽ, നമ്മുടെ നാവ് നന്മയ്ക്കായും, അത് നമുക്ക് നൽകിയ ദൈവത്തെ സേവിക്കുന്നതിനായും ഉപയോഗിക്കണം.
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം