നാം ചൂടും തണുപ്പും സഹിക്കുന്നതിനും വളരെയധികം ദുഃഖവും വേദനയും കയ്പ്പും അനുഭവിക്കുന്നതിനും കാരണം, ഈ ഭൂമി നമ്മുടെ സ്വദേശമല്ല, നാം ഇവിടെ പ്രവാസികൾ മാത്രമാണ് എന്നതുകൊണ്ടാണ്.
ദൈവം അങ്ങനെയുള്ള മനുഷ്യവർഗത്തോട് കരുണ കാണിച്ചു. അവരെ സ്വർഗ്ഗീയ ഭവനത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനായി, തന്റെ ആദ്യ വരവിൽ യേശുവിന്റെ നാമത്തിൽ അവിടുന്ന് വന്നു, മരണയോഗ്യമായ നമ്മുടെ പാപങ്ങൾക്കുവേണ്ടി ക്രൂശിൽ തറയ്ക്കപ്പെട്ടു, ക്രി സ്തു അൻസംഗ്ഹൊങ്ങിന്റെ നാമത്തിൽ വീണ്ടും വന്നു, സാത്താൻ ചവിട്ടിമെതിച്ച ജീവവൃക്ഷത്തിന്റെ സത്യം പുനഃസ്ഥാപിച്ചു.
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം