ദാവീദ് രാജാവിന്റെ പ്രവചനമനുസരിച്ച്, ക്രിസ്തു അൻസംഗ്ഹൊങ് രണ്ടാമതും ഈ ഭൂമിയിലേക്ക് വന്നു. ക്രിസ്തുവിന് മാത്രമേ സ്വർഗ്ഗീയ മാതാവിനെ വെളിപ്പെടുത്തുവാൻ കഴിയുകയുള്ളൂ എന്നതിനാൽ, പിതാവായ ദൈവം മാത്രമല്ല, മാതാവായ ദൈവവും ഉണ്ടെന്ന് അവിടുന്ന് ബൈബിളിലൂടെ സാക്ഷ്യപ്പെടുത്തി.
ദൈവസഭയിലെ സ്വർഗ്ഗീയ മാതാവിനെ നാം തിരിച്ചറിയുന്ന നിമിഷം, നമ്മുടെ ആത്മീയ കുടുംബം പൂർത്തിയാകുകയും, നമ്മുടെ വിശ്വാസം പൂർത്തീകരിക്കപ്പെടുകയും, നമ്മുടെ ഹൃദയങ്ങൾ സമാധാനവും സന്തോഷവും കൊണ്ട് നിറയുകയും ചെയ്യുന്നു.
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം