“ഉല്പത്തിയിലെ ‘നാം’ എന്നത് ത്രിത്വത്തെയാണ് സൂചിപ്പിക്കുന്നത് ” എന്ന് ബൈബിള്‍ പണ്ഡിതന്മാര് തറപ്പിച്ചു പറയുന്നു. എന്നിരുന്നാലും, ക്രിസ്തുമതത്തിന്റെ അടിസ്ഥാന സത്യമായ ത്രിത്വത്തെക്കുറിച്ചുള്ള അവരുടെ അജ്ഞതയാണ് ആ വാദം വെളിപ്പെടുത്തുന്നത്.
ദൈവത്തിന്റെ സ്വരൂപത്തില്‍ സൃഷ്ടിക്കപ്പെട്ട പുരുഷന്റെയും സ്ത്രീയുടെയും അസ്തിത്വം, പിതാവായ ദൈവവും മാതാവായ ദൈവവും ഉണ്ടെന്ന് തെളിയിക്കുന്നു.
ബൈബിളിലെ പ്രവചനങ്ങൾ പ്രകാരം ഈ യുഗത്തിൽ ജഡത്തിൽ പ്രത്യക്ഷപ്പെട്ട് മനുഷ്യവർഗത്തിന് നിത്യജീവൻ നൽകുന്ന മാതാവായ ദൈവത്തിൽ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ് വിശ്വസിക്കുന്നു.
അനന്തരം ദൈവം: നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക; . . . ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു. ഉൽപത്തി 1:26–27
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം