ദൈവം നമുക്കായി സ്വർഗത്തിൽ അനേകം പ്രതിഫലങ്ങൾ ഒരുക്കിവെച്ചിട്ട്, “ഓരോരുത്തനും അവനവന്റെ പ്രവൃത്തിക്കു തക്കവണ്ണം ഞാൻ പകരം ചെയ്യും” എന്ന് അരുളിച്ചെയ്തു.
ദൈവവചനം അനുസരിച്ച് കുടുംബസമേതം രക്ഷപ്രാപിച്ച നോഹയെപ്പോലെ അനുസരണത്തിനുള്ള പ്രതിഫലം, മോശയെപ്പോലെ സഹനത്തിനുള്ള പ്രതിഫലം, അബ്രഹാമിനെപ്പോലെ വിശ്വാസത്തിനുള്ള പ്രതിഫലം, അനുഗ്രഹത്തിന്റെ മൂല്യം തിരിച്ചറിഞ്ഞ യാക്കോബിനെപ്പോലെയുള്ള പ്രതിഫലം, യോദ്ധാവിനുള്ള പ്രതിഫലം, ധൈര്യത്തിനുള്ള പ്രതിഫലം, വിശ്വസ്തതയ്ക്കുള്ള പ്രതിഫലം, തീക്ഷ്ണതയ്ക്കുള്ള പ്രതിഫലം എന്നിങ്ങനെ ഉത്സാഹത്തോടെ പ്രവർത്തിച്ചവർക്ക് വലിയ പ്രതിഫലം ലഭിക്കും.
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം