സൃഷ്ടിക്കു മുമ്പുതന്നെ ദൈവം ഭാവിയിൽ സംഭവിക്കേണ്ടതെല്ലാം മുൻകൂട്ടി നിശ്ചയിച്ചിട്ടുണ്ട് ; ബൈബിളിലെ പ്രവചനങ്ങൾക്കനുസൃതമായി അവിടുന്ന് വീണ്ടെടുപ്പിന്റെ പ്രവൃത്തി നിർവഹിച്ചുവരികയാണ്. അതിനാൽ, നാം പ്രവചനങ്ങൾ വിശ്വസിക്കണം.
ഈ യുഗത്തിൽ വിപത്തുകളിൽ നിന്ന് സംരക്ഷിക്കപ്പെടാനും രക്ഷ പ്രാപിക്കാനുമുള്ള മാർഗം ദൈവത്തിന്റെ മുദ്രയായ പെസഹയിലൂടെയാണ്. പുതിയ നിയമ പെസഹ ആചരിക്കുന്ന ദൈവസഭയിലേക്ക് ലോകം മുഴുവൻ ഒഴുകിയെത്തുകയാണ്. ദൈവത്തിന്റെ പ്രവചന വചനങ്ങൾക്കനുസൃതമായി എല്ലാം നിവൃത്തിയേറുന്നുവെന്ന് നാം അറിയണം.
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം