മനുഷ്യരാശിക്ക് സ്വർഗ്ഗത്തിലേക്കുള്ള വഴിയും പാപമോചനത്തിലേക്കുള്ള വഴിയും കാണിക്കാനാണ് ദൈവം ഈ ഭൂമിയിലേക്ക് വന്നത്.
എന്നിരുന്നാലും, ഭൂരിഭാഗം ആളുകളും ജഡത്തിൽ വന്ന യേശുവിനെ തിരിച്ചറിഞ്ഞില്ല, പകരം അവനെ ഒരു മതവിരുദ്ധൻ എന്ന് വിളിച്ചുക്കൊണ്ട്, "വെറുമൊരു മനുഷ്യന് എങ്ങനെ ദൈവമാണെന്ന് അവകാശപ്പെടാൻ കഴിയും?" എന്ന് പറയുകയും ഒടുവിൽ അവനെ ക്രൂശിക്കുകയും ചെയ്തു.
അതുപോലെ, ഇന്ന്, മനുഷ്യരാശിയുടെ രക്ഷയ്ക്കായി വീണ്ടും വന്ന ക്രിസ്തു അൻസംഗ്ഹൊങിൽ അവർ വിശ്വസിക്കുന്നില്ല.
2,000 വർഷങ്ങൾക്ക് മുമ്പ് യേശുവിനെ ക്രൂശിക്കുകയും രക്ഷയിൽ നിന്ന് പിന്തിരിയുകയും ചെയ്തവരെപ്പോലെ ആകാതിരിക്കാൻ, അന്ത്യനാളുകളിൽ വരുമെന്ന് വാഗ്ദാനം ചെയ്ത ദൈവത്തിന്റെ ഭവനമായ സീയോനിൽ നാം പുതിയ നിയമത്തിന്റെ ഉത്സവങ്ങൾ ആചരിക്കുകയും ജഡത്തിൽ ഈ ഭൂമിയിലേക്ക് വന്നിരിക്കുന്ന ദൈവമായ അൻസംഗ്ഹൊങിനെയും മാതാവായ ദൈവത്തെയും സ്വീകരിക്കുകയും വേണം.
ഞാനും പിതാവും ഒന്നാകുന്നു. യെഹൂദന്മാർ അവനെ എറിവാൻ പിന്നെയും കല്ല് എടുത്തു. യേശു അവരോട്: പിതാവിന്റെ കല്പനയാൽ ഞാൻ പല നല്ല പ്രവൃത്തികൾ നിങ്ങളെ കാണിച്ചിരിക്കുന്നു; അവയിൽ ഏതു പ്രവൃത്തിനിമിത്തം നിങ്ങൾ എന്നെ കല്ലെറിയുന്നു എന്നു ചോദിച്ചു. യെഹൂദന്മാർ അവനോട്: നല്ല പ്രവൃത്തി നിമിത്തമല്ല; ദൈവദൂഷണം നിമിത്തവും നീ മനുഷ്യനായിരിക്കെ നിന്നെത്തന്നെ ദൈവം ആക്കുന്നതുകൊണ്ടുമത്രേ ഞങ്ങൾ നിന്നെ കല്ലെറിയുന്നത് എന്ന് ഉത്തരം പറഞ്ഞു.
യോഹന്നാൻ 10:30–33
ക്രിസ്തുവും അങ്ങനെതന്നെ അനേകരുടെ പാപങ്ങളെ ചുമപ്പാൻ ഒരിക്കൽ അർപ്പിക്കപ്പെട്ടു തനിക്കായി കാത്തുനില്ക്കുന്നവരുടെ രക്ഷയ്ക്കായി അവൻ പാപം കൂടാതെ രണ്ടാമതു പ്രത്യക്ഷനാകും.
എബ്രായർ 9:28
119 Bundang S.L.P, Bundang-gu, Seongnam-si, Gyeonggi-do, Jam. ya KOREA
Simu 031-738-5999 Faksi 031738-5998
Makao Makuu: 50, Sunae-ro, Bundang-gu, Seongnam-si, Gyeonggi-do, Jamhuri ya Korea
Kanisa Kuu: 35, Sunae-ro, Bundang-gu, Seongnam-si, Gyeonggi-do, Jamhuri ya Korea
Jamii ya Misheni ya Dunia ya Kanisa la Mungu. Haki zote zimehifadhiwa. Sera ya Faragha