പിതാവായ ദൈവത്തിലും മാതാവായ ദൈവത്തിലും വിശ്വസിക്കുന്നവരെ ദൈവസഭയ്ക്ക് പുറത്ത് കാണാൻ കഴിയാത്തതിന്റെ കാരണം, അവർ പുതിയ നിയമത്തിന്റെ സത്യത്തിൽ ഇല്ലാത്തതുകൊണ്ടാണ്.
പുതിയ നിയമം അനുസരിക്കുന്ന ദൈവജനത്തിന് മാത്രമേ എലോഹിം ദൈവമായ പിതാവായ ദൈവത്തെയും മാതാവായ ദൈവത്തെയും പൂർണ്ണമായി അറിയാൻ കഴിയൂ എന്ന് ബൈബിൾ പഠിപ്പിക്കുന്നു.
ദൈവസഭയിൽ മാത്രമാണ് ആളുകൾ പുതിയ നിയമത്തിന്റെ നിയമം മനസ്സിലാക്കുകയും അനുസരിക്കുകയും, അതുവഴി ഈ കാലഘട്ടത്തിലെ രക്ഷകനായ എലോഹിം ദൈവത്തെ ശരിയായി അറിയുകയും സ്വീകരിക്കുകയും ചെയ്യുന്നത്.
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം