സ്വർഗത്തിൽ ഗുരുതരമായ പാപങ്ങൾ ചെയ്തുകൊണ്ടാണ് നാം മനുഷ്യർ ഈ ഭൂമിയിലേക്ക് ഇറങ്ങിവന്നത് ; അതിനാൽ വേദനയില്ലാതെ നമ്മുടെ പാപങ്ങൾ ശുദ്ധീകരിക്കപ്പെടുന്നില്ല. കൂടാതെ, മാലാഖ സ്വഭാവമായി വീണ്ടും ജനിക്കുന്ന പ്രക്രിയയിലും നിരവധി വേദനകളും കഷ്ടപ്പാടുകളും അനുഭവിക്കേണ്ടിവരുന്നു.
ഈ പ്രക്രിയകളിലൂടെയെല്ലാം, കോക്ക് പോലുള്ള സ്വഭാവത്തിൽ നിന്ന് ശാന്തമായ ജലം പോലുള്ള സ്വഭാവത്തിലേക്ക് മാറി പൂർണ്ണമായ ഐക്യം സാധിക്കുമ്പോൾ, ദൈവം പ്രസാദിക്കുകയും നമുക്ക് നിത്യജീവന്റെ അനുഗ്രഹം നൽകുകയും ചെയ്യും.
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം