സ്വർഗ്ഗത്തിൽ ചെയ്ത പാപങ്ങൾ നിമിത്തം വേദനയിൽ കഴിയുന്ന തങ്ങളുടെ മക്കളുടെ രക്ഷയ്ക്കായാണ് ക്രിസ്തു അൻസംഗ്ഹൊങും മാതാവായ ദൈവവും ജഡത്തിൽ ഈ ഭൂമിയിലേക്ക് വന്ന് കഷ്ടതയുടെ പാതയിലൂടെ നടന്നത്.
നമ്മുടെ ആത്മീയ മാതാപിതാക്കളുടെ സ്നേഹവും ത്യാഗവും നാം തിരിച്ചറിയുകയും, അവരെക്കുറിച്ച് പ്രശംസിക്കുകയും ചെയ്യുമ്പോൾ, ദൈവം നമ്മെ ദൈവദൂതന്മാരുടെ മുമ്പിൽ “എന്റെ മക്കൾ” ആയി അംഗീകരിക്കുകയും അനുഗ്രഹങ്ങൾ നൽകുകയും ചെയ്യും.
പിതാവിന്റെ യുഗത്തിൽ യഹോവയായ ദൈവത്തെക്കുറിച്ചും, പുത്രന്റെ യുഗത്തിൽ യേശുവിനെക്കുറിച്ചുമാണ് ദൈവജനം പ്രശംസിച്ചിരുന്നത്.
അതുപോലെതന്നെ, പരിശുദ്ധാത്മ യുഗത്തിൽ ആത്മാവും മണവാട്ടിയുമായി വന്ന ക്രിസ്തു അൻസംഗ്ഹൊങിനെക്കുറിച്ചും മാതാവായ ദൈവത്തെക്കുറിച്ചും നാം പ്രശംസിക്കണം.
നമ്മുടെ ഹൃദയങ്ങളെ മോഷ്ടിക്കുകയും, നമ്മുടെ ഹൃദയങ്ങളെ ദൈവത്തിൽ നിന്ന് തെറ്റിക്കുകയും, നമ്മുടെ ആത്മാക്കളെ നശിപ്പിക്കുകയും ചെയ്യുന്ന ആത്മീയ കള്ളന്മാരെക്കുറിച്ചും നാം അറിഞ്ഞിരിക്കണം.
മനുഷ്യരുടെ മുമ്പിൽ ആരെങ്കിലും എന്നെ ഏറ്റുപറഞ്ഞാൽ അവനെ മനുഷ്യപുത്രനും ദൈവദൂതന്മാരുടെ മുമ്പാകെ ഏറ്റുപറയും.
മനുഷ്യരുടെ മുമ്പിൽ എന്നെ തള്ളിപ്പറയുന്നവനെ ദൈവദൂതന്മാരുടെ മുമ്പിൽ തള്ളിപ്പറയും.
ലൂക്കൊസ് 12:8-9
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം