കത്തോലിക്കാ സഭയിലും മറ്റ് സഭകളിലും പുഴുങ്ങിയ മുട്ടകളും മുയലുകളും ഉപയോഗിച്ച് നടത്തുന്ന മതപരമായ ചടങ്ങുകൾ ബൈബിളിൽ നിന്നല്ല ഉത്ഭവിച്ചത്. അവ ഈസ്റ്റർ ദേവിയുടെ ആരാധനയിൽ നിന്നാണ് ഉത്ഭവിച്ചത്.
ദൈവജനം ഈസ്റ്റർ ആരാധനയിൽ പങ്കുചേർന്നാൽ, അവർക്ക് വിപത്തുകൾ സംഭവിക്കും.
വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്, 2,000 വർഷംമുമ്പ് യേശുവും ശിഷ്യന്മാരും ആചരിച്ചതുപോലെ പുനരുത്ഥാന ദിനത്തിൽ അപ്പം മുറിച്ചുകൊണ്ട് ബൈബിളനുസരണമുള്ള പുനരുത്ഥാന ദിനം ആചരിക്കുന്നു.
അവൻ അവരോടുകൂടെ ഭക്ഷണത്തിന്നിരുന്നപ്പോൾ അപ്പം എടുത്തു വാഴ്ത്തി നുറുക്കി അവർക്കു കൊടുത്തു. ഉടനെ അവരുടെ കണ്ണു തുറന്നു അവർ അവനെ അറിഞ്ഞു; അവനോ അവർക്കു അപ്രത്യക്ഷനായി. ലൂക്കൊസ് 24:30–31
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം