മക്കൾ പിതാവിനെപ്പോലെ ആകുന്നതുപോലെ, ദൈവത്തിന്റെ മക്കൾ ദൈവം സ്നേഹമാകുന്നതുപോലെ സ്നേഹമുള്ളവരായിത്തീരണം.
സ്വർഗത്തിൽവെച്ച് ചെയ്ത മരണകരമായ പാപം നിമിത്തം നിത്യനരകത്തിൽ പ്രവേശിക്കാൻ വിധിക്കപ്പെട്ട തന്റെ മക്കൾക്കുവേണ്ടി അവിടുന്ന് പകരം മരിച്ചു.
അവിടുത്തെ വിലയേറിയ രക്തത്താൽ അവരുടെ എല്ലാ പാപങ്ങളും കഴുകി അവിടുന്ന് അവർക്ക് സ്വർഗരാജ്യം അനുവദിച്ചു.
അതുകൊണ്ട്, ദൈവമക്കൾ പരസ്പരം സ്നേഹം പങ്കുവെക്കുകയും സ്വർഗ്ഗത്തിലെ ജനങ്ങളായി വീണ്ടും ജനിക്കുകയും വേണം.
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം