ഭൂമി ദൈവവചനത്താൽ നിർമ്മിക്കപ്പെട്ടതുകൊണ്ടും ഏറ്റവും ഉചിതമായ വിധത്തിൽ ക്രമീകരിക്കപ്പെട്ടതുകൊണ്ടും, തന്റെ വചനത്തോട് ഒന്നും കൂട്ടിച്ചേർക്കുകയോ അതിൽ നിന്ന് ഒന്നും കുറയ്ക്കുകയോ ചെയ്യരുതെന്ന് ദൈവം മനുഷ്യവർഗ്ഗത്തോട് ആവശ്യപ്പെട്ടു.
നോഹ ദൈവവചനം അനുസരിച്ചതിനാൽ പൂർണനായി അംഗീകരിക്കപ്പെടുകയും രക്ഷിക്കപ്പെടുകയും ചെയ്തതുപോലെ, ദൈവസഭയിലെ അംഗങ്ങൾ ദൈവവചനങ്ങൾ അനുസരിച്ചുകൊണ്ട് വിശ്വാസത്തിന്റെ പാതയിൽ നടക്കുകയും, പരിശുദ്ധാത്മാവിന്റെ യുഗത്തിൽ രക്ഷകരായി വന്നിരിക്കുന്ന ആത്മാവിനെയും മണവാട്ടിയെയും, അതായത് ക്രിസ്തു അൻസംഗ്ഹൊങ്ങിനെയും മാതാവായ ദൈവത്തെയും വിശ്വസിക്കുകയും ചെയ്യുന്നു.
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം