ഇവിടെ, ഇതാ മറ്റൊരു ചോദ്യം: ദൈവം ഏദെൻ തോട്ടത്തിൽ നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷം സ്ഥാപിച്ചപ്പോൾ, ആദാം അതിൽ നിന്ന് ഭക്ഷിക്കുമെന്ന് അവിടുത്തേയ്ക്ക് അറിയാമായിരുന്നോ ഇല്ലയോ? ആരംഭത്തിങ്കൽ തന്നെ അവസാനത്തെക്കുറിച്ചും പ്രഖ്യാപിച്ച സർവ്വശക്തനായ ദൈവത്തിന് അത് അറിയില്ലായിരുന്നു എന്ന് നമുക്ക് പറയുവാൻ സാധിക്കയില്ല (യെശ 46:10). ദൈവത്തിന് അത് അറിയാമായിരുന്നെങ്കിൽ, ആദാമും ഹവ്വയും പാപം ചെയ്യണമെന്ന് അവിടുന്ന് ഉദ്ദേശിച്ചിരിക്കണം. ഹവ്വയെ പ്രലോഭിപ്പിച്ച സർപ്പത്തെയും ദൈവം തന്നെ സൃഷ്ടിച്ചതാണ്. ആദാമും ഹവ്വയും സർപ്പത്താൽ വഞ്ചിക്കപ്പെട്ട് നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിൻ ഫലം തിന്നണം എന്നത് ദൈവത്തിന്റെ ദിവ്യപരിപാലനയായിരുന്നു (ഉല്പ 3:1-5).
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം