രണ്ടായിരം വർഷങ്ങൾക്കുമുമ്പ്, ഇസ്രായേൽ സ്വാതന്ത്ര്യം പ്രാപിക്കുന്ന വർഷത്തിൽ രണ്ടാമത് വരുന്ന ക്രിസ്തു വാതിലിൽ മുട്ടുമെന്ന് യേശു അത്തിവൃക്ഷത്തിന്റെ ഉപമയിലൂടെ നമ്മെ പഠിപ്പിച്ചു. ആ പ്രവചനമനുസരിച്ച്, 1948-ൽ ക്രിസ്തു അൻസംഗ്ഹൊങ് പുതിയ നിയമത്തിലെ പെസഹയും സകല സത്യങ്ങളും വെളിപ്പെടുത്തി.
മൽക്കീസേദെക്കിന്റെ ക്രമപ്രകാരം അപ്പവും വീഞ്ഞും വഴി, മരിക്കാൻ വിധിക്കപ്പെട്ട മനുഷ്യരാശിക്ക് പാപമോചനവും നിത്യജീവനും നൽകിയ രണ്ടാമത് വരുന്ന ക്രിസ്തുവാണ് ക്രിസ്തു അൻസംഗ്ഹൊങ് എന്ന് ദൈവസഭ വിശ്വസിക്കുന്നു.
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം